Tuesday

1.31 acre rubber and coffee plantation with old house at Wayand at 35 lac

At good peacefull Residentianl area, fast developing area 

 

New projects and roads coming soon on this area

Good quality non tapping  Rubber 4th year, coffee pepper and other plantations

House with good water, very good Well, Electricity

3 sides of this plot has mud road

100 meters from Tar road.

 

total cost is 38 Lac Negotiable

a old 2 BHK house at free of cost.

contact
Kuwait 00965 60695252
India 0091 9847657469

1234wayanad@gmail.com 



വയനട് ജില്ലയിൽ മാനന്തവാടിയിൽ നിന്നു 4 കിലൊമീറ്റർ അകലെ 1 ഏ ക്കര്‍ 31  സെന്റ് കര സ്ഥലം. ധാരാളം വിലപിടിച്ച മരങ്ങൾ നിറഞ്ഞതും. കാപ്പി, കുരുമുളക്, എന്നിവ കൃഷി ചെയ്യുന്ന ഈ സ്ഥലത്ത് ചുറ്റുപാടും വീടുകൾ ഉണ്ട്. ഇലെക്ട്രിസിറ്റി ലൈൻ, ഏതു വേനലിലും വറ്റാത്ത കിണർ എന്നിവയും ഉണ്ട്.സുലഭമായ ജല സൗകര്യം. വളരെ വില കുറച്ച് കിട്ടാവുന്ന ഈ സ്ഥലത്ത് രണ്ട് റോഡ് വന്നുചെരുന്നു.




ആശുപത്രി, സ്കൂൾ, കോളജ്, മാർകറ്റ് ,എന്നിവയും ടൗണിലെ മറ്റെല്ലാ സൗകര്യങ്ങളും 1 കിലൊമീറ്റർ ചുറ്റളവിൽ ലഭ്യമാണു.


അടുത്ത പ്രദേശങ്ങളിൽ മാർകറ്റ് വില സെന്റിനു 60000 രൂപ  ആണെങ്കിലും ഇപ്പോൾ ചോദിക്കുന്ന വില കേവലം 35  Lakh രൂപയാണു. മൊത്തം  കര സ്ഥലം 113  സെന്റും  18 സെന്റ്‌ വയലും ആണ്‍.





No comments: